കൊയിലാണ്ടി പയറ്റുവളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു

news image
Jan 16, 2024, 5:21 am GMT+0000 payyolionline.in

കൊയിലാണ്ടി: പയറ്റുവളപ്പിൽ (സന്തോഷ് നിവാസ്) കുഞ്ഞിരാമൻ (82) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ: ബീന (ഗ്രാമീണ ബാങ്ക് കൊയിലാണ്ടി ) റീന, സന്തോഷ്. മരുമക്കൾ: ധർമ്മരാജ് (പഴങ്കാവിൽ ), അശോകൻ (കാക്കുർ ) വി ജി. സഹോദരി: ശാന്ത. സഞ്ചയനം: ശനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe