കൊയിലാണ്ടി : കൊയിലാണ്ടി ,പയ്യോളി കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡൻ്റ്മാർക്കുള്ള ശില്പശാല ഇല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു. ചടങ്ങിൽ എ ഐ സി സി യുടെ ജനറൽ സെക്രട്ടറിയും ,കേരളത്തിൻ്റെ ചാർജ് വഹിക്കുന്ന ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു .
ഡിസിസി പ്രസിഡൻ്റ് അഡ്വ കെ .പ്രവീൺ കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെപിസിസി മെമ്പർമാരായ കെ.രാമചന്ദ്രൻ,മഠത്തിൽ മാസ്റ്റർ,നാണു മാസ്റ്റർ,പി.രക്നവല്ലി ടീച്ചർ,സി വി ബാലകൃഷണൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ വി പി ഭാസ്കരൻ,അഡ്വ വിജയൻ,സന്തോഷ് തിക്കോടി ,ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് കെടി,വി.വി സുദാകരൻ വൈസ് പ്രസിഡൻ്റ് മനോജ് പയറ്റുവളപ്പിൽ വി.ടി. സുരേന്ദ്രദൻ,വേണുഗോപാലൻ പി.വി ശീതൾ രാജ്,ബാലക്ഷണൻ പി എന്നിവർ സംസാരിച്ചു.
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു; പ്രമുഖ നേതാക്കൾ പങ്കെടുത്തു
Share the news :
Nov 4, 2025, 4:30 pm GMT+0000
payyolionline.in
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാല പൊ ..
ആശങ്കയൊഴിയുന്നു: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; വാങ്ങാൻ കാത്തിരുന്നവർക്ക് അവസര ..
Related storeis
’സുകൃതി’ അരുൺ അനുസ്മരണം: എളാട്ടേരി അരുൺ ലൈബ്രറി സ്മരണാ...
Dec 14, 2025, 5:16 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവ...
Dec 7, 2025, 1:13 pm GMT+0000
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്...
Nov 28, 2025, 1:35 pm GMT+0000
വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു
Nov 28, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
Nov 3, 2025, 1:50 pm GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം വര്‍ണ്ണാ...
Nov 3, 2025, 4:49 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.എം.എസ്. പ്രവർത്...
Nov 1, 2025, 10:39 am GMT+0000
