കൊയിലാണ്ടി പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി അന്തരിച്ചു

news image
Jun 4, 2025, 5:17 am GMT+0000 payyolionline.in
കൊയിലാണ്ടി: പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി (93) അന്തരിച്ചു.
ഭർത്താവ്:  പരേതനായ കുമാരൻ. മക്കൾ: പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ)
മരുമക്കൾ : സിപി കുഞ്ഞിക്കണ്ണൻ, കെ ടി കുഞ്ഞിക്കണാരൻ(പാലക്കുളം), ദാസൂട്ടി (
നടേലക്കണ്ടി), വേണു (എടവന), സിന്ധു (പെരുവട്ടുകണ്ടി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe