കൊയിലാണ്ടി: മുത്താമ്പി അണ്ടര്‍പാസിന് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പുളിയഞ്ചേരി നെല്ലൂളിത്താഴെ നിന്നുള്ള ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘം സഞ്ചരിച്ച പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പരിപാടി കഴിഞ്ഞ് പുളിയഞ്ചേരിയിലേക്ക് മടങ്ങവെ മുത്താമ്പി അണ്ടര്‍പാസിന് മുകളില്‍ ബൈപ്പാസ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കൊയിലാണ്ടി ബൈപ്പാസില്‍ നാസിക് ഡോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്
Share the news :
Jan 7, 2026, 9:55 am GMT+0000
payyolionline.in
പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂട്ടത്തിൽ സ ..
മലയോരത്തെ കാട്ടുചോലകള്‍ വറ്റി കല്‍പ്പാതകളായി, വരള്‍ച്ച നേരത്തെയെത്തുമെന്ന് ആശ ..
Related storeis
കൊയിലാണ്ടി മേലൂർ തൈക്കണ്ടി നാരായണൻ നായർ അന്തരിച്ചു
Jan 5, 2026, 11:21 am GMT+0000
ബാലുശേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ബസ് ഡ്രൈവർ ഓടി രക...
Jan 5, 2026, 10:35 am GMT+0000
കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് നഗരസഭ കൗണ്‍സിലര്‍...
Jan 1, 2026, 11:41 am GMT+0000
കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി.
Jan 1, 2026, 8:55 am GMT+0000
കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപയും രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് തിര...
Dec 28, 2025, 3:57 pm GMT+0000
പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു
Dec 24, 2025, 3:15 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത...
Dec 19, 2025, 4:27 pm GMT+0000
’സുകൃതി’ അരുൺ അനുസ്മരണം: എളാട്ടേരി അരുൺ ലൈബ്രറി സ്മരണാ...
Dec 14, 2025, 5:16 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവ...
Dec 7, 2025, 1:13 pm GMT+0000
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവ...
Nov 30, 2025, 1:27 pm GMT+0000
മരം മുറിയന്ത്രം അബദ്ധത്തിൽ കഴുത്തിൽ പതിച്ചു; ചെറുവണ്ണൂരിൽ മരംവെട്ടു...
Nov 28, 2025, 5:02 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്...
Nov 28, 2025, 1:35 pm GMT+0000
വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു
Nov 28, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
