കൊയിലാണ്ടി മണമൽ പുത്തൻപുരയിൽ അനുരൂപ് നിര്യാതനായി

news image
Oct 14, 2025, 6:04 am GMT+0000 payyolionline.in

കൊയിലാണ്ടി: മണമൽ പുത്തൻപുരയിൽ അനുരൂപ് (47) നിര്യാതനായി.ഭാര്യ: വിജില അയനിക്കാട് (ഫാർമസിസ്റ്റ് സഹകരണ ഹോസ്പിറ്റൽ വടകര) മകൻ: അമിൻ കശ് വി അച്ഛന്‍ :  പരേതനായ ഭരതൻ.സി.കെ (കെ എസ് ആര്‍ ടി സി ) അമ്മ:ശോഭന. സഹോദരി: സോന.സി.കെ (സിവിൽ സപ്ലെയ്സ്) സഹോദരൻ: അരുൺ മണമൽ  (പ്രസിഡണ്ട്. സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ) സംസ്കാരം വൈകുന്നേരം 6 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe