കൊയിലാണ്ടി മണ്ഡലം കെ എൻ എം പെരുന്നാൾ നമസ്കാരം

news image
Mar 19, 2026, 4:41 am GMT+0000 payyolionline.in

▪️ചെങ്കോട്കാവ്  സലഫി മസ്ജിദ്-7.40ന്-നേതൃത്വം- അബ്ദുസലാം മൗലവി ബാലുശേരി
▪️കൊയിലാണ്ടി സംയുക്ത ഈദ് ഗാഹ്-സ്റ്റേഡിയം ഗ്രൗണ്ട് 7മണിക്ക്-നേതൃത്വം-മുസ്തഫ തൻവീർ
▪️നമ്പ്രത്ത് കര സലഫി മസ്ജിദിന് എതിർ വശം-7.30മണിക്ക്-നേതൃത്വം-ഫൈസൽ നന്തി
▪️നടുവത്തൂർ -മൂത്താമ്പി ടർഫ്-7.30ന്
▪️കൊല്ലം സി എച്ച് സൗദത്തിന് മുൻവശം 7.30ന്-നേതൃത്വം-മൻസൂർ അൻസാരി

▪️ഹിൽബസാർ സലഫി മസ്ജിദ് 7.30ന്
▪️മൂടാടി ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ട് 7മണിക്ക് -നേതൃത്വം ജലീൽ സ്വലാഹി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe