കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ നിര്യാതനായി

news image
Mar 17, 2025, 9:48 am GMT+0000 payyolionline.in

കൊയിലാണ്ടി: മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) നിര്യാതനായി.  തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം എന്‍ എഫ് പി ഇയുടെ സംസ്ഥാനതല നേതാവായിരുന്നു. ഭാര്യ : റിട്ട അധ്യാപികയായിരുന്ന പരേതയായ കെ. അമ്മിണി.
മകൻ: സന്ദീപ് ( ജർമ്മിനി ). മരുമകൾ: ശ്രീദേവി
സഹോദരങ്ങൾ: മോഹൻദാസ്, പരേതരായ ഗംഗാധരൻ, വിജയൻ, വിശാലക്ഷി അമ്മ, സരസ. സംസ്ക്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe