കൊയിലാണ്ടി: റെയിൽവെ സ്റ്റേഷനിൽ ലിഫ്റ്റ് ജോലിക്കിടെ പരിക്കേറ്റ് ചികിൽസയിലായിരു ന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുണ്ടിക്കൽ താഴം കോട്ടാം പറമ്പ് കേള മംഗലത്ത് ചാലിൽ കൃപേഷ് (35) ആണ് മരിച്ചത്. ഏപ്രിൽ 17 ന് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ലിഫ്റ്റ് ജോലിക്കിടെയായിരുന്നു അപകടം. ഗുരുതതരമായി പൊള്ളലേറ്റ കൃപേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിൽസക്ക് ശേഷം, മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി രാജേഷിനും (45) പരിക്കേറ്റിരുന്നു. കൃഷ്ണന്റെയും. രജനിയുടെയും മകനാണ് കൃപേഷ്. ഭാര്യ: പ്രവീണ.മക്കൾ: കൃതി കൃഷ്ണ, കൃഷ്ണ ദേവ്. സഹോദരങ്ങൾ: രഞ്ജിത്ത്, അനുഷ .സഞ്ചയനം ഞായർ
- Home
- കോഴിക്കോട്
- കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടയിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടയിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
Share the news :

May 1, 2025, 4:48 pm GMT+0000
payyolionline.in
കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറി; കണ്ണൂരിൽ മൂന്നു വയസുകാരിയ്ക ..
കൊയിലാണ്ടിയിൽ ട്രെയിനിൽ കുഴഞ്ഞു വീണു പരിക്കേറ്റയാൾക്ക് കൊയിലാണ്ടി അഗ്നി രക്ഷാ ..
Related storeis
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ...
Sep 17, 2025, 4:38 pm GMT+0000
കന്യാകുമാരി സ്വദേശിയെ കോഴിക്കോട് തടഞ്ഞ് പരിശോധന; ബാഗിലും കൈയ്യിലെ ക...
Sep 17, 2025, 10:59 am GMT+0000
പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക്...
Sep 17, 2025, 10:05 am GMT+0000
ദിവസങ്ങളോളം സംസ്കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴ...
Sep 17, 2025, 3:27 am GMT+0000
കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 15, 2025, 3:23 pm GMT+0000
ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവേ ദാരുണാന്ത്യം; തൊണ്...
Sep 15, 2025, 10:19 am GMT+0000
More from this section
മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Sep 13, 2025, 3:05 pm GMT+0000
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗ...
Sep 13, 2025, 4:06 am GMT+0000
തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
Sep 13, 2025, 3:42 am GMT+0000
തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
Sep 12, 2025, 3:08 pm GMT+0000
കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവളത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാ...
Sep 12, 2025, 3:48 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കാസർകോട് ക്രെയിൻ പൊട്ടി വീണ് വടകര , മണിയൂർ ...
Sep 11, 2025, 3:18 pm GMT+0000
നാദാപുരം കല്ലാച്ചിയില്‍ ടോറസ് പോസ്റ്റില്‍ ഇടിച്ചു; 11 കെ വി പോസ്റ്റ...
Sep 11, 2025, 4:33 am GMT+0000
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില; പവന് 81000 കടന്നു
Sep 10, 2025, 4:58 am GMT+0000
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പു...
Sep 9, 2025, 3:06 pm GMT+0000
കോഴിക്കോട് ബൈപ്പാസ്: നാലിടങ്ങളില്‍ സര്‍വീസ് റോഡായില്ല; ഇനിയും ഭൂമിവേണം
Sep 9, 2025, 1:25 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി...
Sep 9, 2025, 7:11 am GMT+0000
പയ്യോളിയിലെ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ നേ...
Sep 9, 2025, 5:43 am GMT+0000
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു
Sep 8, 2025, 12:28 pm GMT+0000
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ടാറ്റാ ടിയാഗോ കാർ തലകീഴായി മറി...
Sep 8, 2025, 6:13 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക്...
Sep 6, 2025, 2:28 pm GMT+0000