കൊയിലാണ്ടി വലിയമങ്ങാട് കിഴക്കേപുരയിൽ മല്ലിക അന്തരിച്ചു

news image
Apr 7, 2025, 12:30 pm GMT+0000 payyolionline.in

കൊയിലാണ്ടി : വലിയമങ്ങാട് കിഴക്കേപുരയിൽ മല്ലിക (80) അന്തരിച്ചു. ഭർത്താവ് : പരേതനായ ഭാസ്കരൻ. മകൻ : മനോജ്‌ കുമാർ. മരുമകൾ : ഷിബിന. സഞ്ചയനം : ഏപ്രിൽ 10 വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe