കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

news image
Jun 2, 2025, 7:38 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു.  വലിയമങ്ങാട്ചാലിൽ  ചെറിയ പുരയിൽ ഹംസ  ആണ് (60) മരിച്ചത്. മൽസ്യ ബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന്  താ ലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകവെയായിരുന്നു മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe