തിക്കോടി കോടിക്കൽ  കുന്നുമ്മൽ ദേവി അന്തരിച്ചു

news image
Dec 8, 2025, 5:17 am GMT+0000 payyolionline.in

തിക്കോടി : കോടിക്കൽകുന്നുമ്മൽ ദേവി ( 74)അന്തരിച്ചു.ഭർത്താവ്:കേളപ്പൻചേലക്കൽ.മക്കൾ : റീന, റിനീഷ്,ലീന

മരുമക്കൾ : രമേശ് പുതുപ്പണം,രാജീവൻ പുന്നൊൽ, ജിഷ മൂരാട്

സഹോദരങ്ങൾ:മാധവികിഴൂർ,ലക്ഷ്മി(നാരായണി) തിക്കോടി, പരേതനായ ഗോപാലൻ

സംസ്ക്കാരം : ഇന്ന് ഉച്ചക്ക് 12 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe