കോടിക്കൽ ഞെട്ടിക്കര പാലത്തിന് സമീപം രാരോത്ത് ജബ്നാസിന്റെ മകൾ ആയിഷ ഹെൽന നിര്യാതയായി

news image
Jun 27, 2026, 4:13 pm GMT+0000 payyolionline.in

​നന്തിബസാർ: കോടിക്കൽ ഞെട്ടിക്കര പാലത്തിന് സമീപം രാരോത്ത് മൂസയുടെ മകൻ ജബ്നാസിന്റെ മകൾ ആയിഷ ഹെൽന (9) നിര്യാതയായി. വന്മുകം കോടിക്കൽ എ.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉമ്മ: മുഹ്സിന. സഹോദരങ്ങൾ: മുഹമ്മദ് സാഹി, അയാഷ് ഹംദ്.

​ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുളിവളപ്പ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe