കോട്ടക്കൽ ചെറിയ പുത്തലത്ത് സി പി  ഫൗസിയ നിര്യാതയായി

news image
Dec 26, 2024, 4:43 am GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ ചെറിയ പുത്തലത്ത്  ഫൗസിയ സി പി (38) നിര്യാതയായി.ഭർത്താവ്: ഫൈസൽ എലത്തൂർ. പിതാവ്: മുസ്തഫ സി പി.മാതാവ് : ആയിഷ. മക്കൾ : ആസിഫ, ഹിനാ സൈൻ. സഹോദരങ്ങൾ : ഷഹെറാ ബാനു, ജമാൽ, പരേതരായ  മുനീർ, ആസിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe