കോട്ടക്കൽ ബ്രീസിൽ അൻവർ അന്തരിച്ചു

news image
Jun 3, 2023, 4:56 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ ബ്രീസിൽ പരേതനായ മമ്മു ഹാജിയുടെ മകൻ അൻവർ (35) അന്തരിച്ചു. ഭാര്യ: ഹാജറ വടകര. മക്കൾ : ഹൈമൻ. സഹോദരങ്ങൾ :ബഷീർ, സിറാജ്, മുനീർ, ഫൈസൽ
പരേതനായ ഗഫൂർ. ജനാസ നിസ്കാരം ഞായർ രാവിലെ 10 മണിക്ക് കോട്ടക്കൽ ജുമാ മസ്ജിദിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe