കോട്ടക്കൽ മീത്തലകത്ത്   മുഹമ്മദ്‌   നിര്യാതനായി

news image
Apr 22, 2025, 2:01 pm GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ ജുമഅത് പള്ളിക്ക് സമീപം താമസിക്കുന്ന
മീത്തലകത്  മുഹമ്മദ്‌ (75)  നിര്യാതനായി.
ഭാര്യ: മീത്തലകത് സുലൈഖ (മുൻ പഞ്ചായത്ത് മെമ്പർ)
മക്കൾ: ജസീല, ജെരീഷ്, ജദീറ,
മരുമക്കൾ: സലീം, ജെസ്മിന, അഷ്‌റഫ്‌
ഖബറടക്കം: കോട്ടക്കൽ ജുമാ അത് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 12 ന്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe