പയ്യോളി: കോട്ടക്കൽ വടക്കെ കോട്ടോൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുകുമാരൻ , രാധ, ചന്ദ്രി. സഹോദരങ്ങൾ: രാജൻ , പരേതയായ നാണി. മരുമക്കൾ: സുരേന്ദ്രൻ , സരോജിനി. സഞ്ചയനം: ശനിയാഴ്ച്ച.
കോട്ടക്കൽ വടക്കെ കോട്ടോൽ നാരായണി നിര്യാതയായി
Nov 1, 2023, 8:34 am GMT+0000
payyolionline.in
കേരളപ്പിറവി ദിനത്തിൽ ഐക്യ കേരള രൂപീകരണ ദൃശ്യാവിഷ്കാരം ഒരുക്കി തിക്കോടിയൻ സ്മാ ..
ആലപ്പുഴയില്‍ ഇന്ധനത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം; പമ്പില്‍ മിന്നല്‍ ..