കോട്ടക്കൽ വലിയ താഴത്ത് ഉക്കാസ് അന്തരിച്ചു

news image
Aug 16, 2024, 4:59 pm GMT+0000 payyolionline.in
പയ്യോളി : കോട്ടക്കൽ വലിയ താഴത്ത് ഉക്കാസ് (71) അന്തരിച്ചു.
ഭാര്യ: ആയിഷ. മക്കൾ:റഫീഖ് (സൗദി) സബൂറ,ലിബാന,ഷബീന,റസീന.
മരുമക്കൾ : റസ്‌ല തിക്കോടി, മുഹമ്മദലി (പുതുപ്പണം), മൻസൂർ (പയ്യോളി ), ഷഹനാസ് (പെരുമാൾപുരം), സമീർ (മുചുകുന്ന്). ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് കോട്ടക്കൽ അങ്ങാടി പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe