ഇരിങ്ങൽ: കോട്ടക്കൽ സ്കൂളിന് സമീപം വളപ്പിൽ കദീശോമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ പി കെ അബ്ദുള്ള മുസ്ല്യർ. മക്കൾ : ശരീഫ് കോട്ടക്കൽ (ഖത്തർ ), റഹീം, ഹഫ്‌സത്ത്, അബ്ദുൽ സലാം, സുമയ്യ. മരുമക്കൾ : സറീന തച്ചൻകുന്ന്, നസീമ, ഉമൈബ, ശംസുദ്ധീൻ സി ടി,
പരേതനായ ഇബ്രാഹിം ഡി എസ്. നിസ്കാരം ഇന്ന് രാവിലെ 11:30 കോട്ടക്കൽ ജലാൽ പള്ളിയിൽ, ഖബറടക്കം 12ന് കുനുപ്പുറം പള്ളിയിൽ.

