കോതമംഗലം കോയിക്കൽ പരേതനായ ശിവരാമൻ്റെ മകൻ ഷൈജു അന്തരിച്ചു

news image
Feb 3, 2026, 3:54 am GMT+0000 payyolionline.in

കോതമംഗലം: കോയിക്കൽ പരേതനായ ശിവരാമൻ്റെ മകൻ ഷൈജു ( 51) (വിമുക്തഭടൻ) അന്തരിച്ചു.  ഭാര്യ: രസ്ന, മകൻ : ഷാരോൺ .കെ.എസ്.
മാതാവ്: ശാരദ സഹോദരങ്ങൾ: ബിജേഷ്, ഷിജിന സംസ്കാരം  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe