കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ  അന്തരിച്ചു

news image
Feb 22, 2025, 6:33 am GMT+0000 payyolionline.in

കൊയിലാണ്ടി:  കോതമംഗലം താഴത്തയിൽ വി.എൻ.സന്തോഷ് കുമാർ (അനിൽ ) (62)  അന്തരിച്ചു. ഭാര്യ: പുഷ്പ ( സബ് രജിസ്ട്രാർ ഓഫീസ്, പയ്യോളി ) മക്കൾ: ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി എച്.എസ്.എസ്. വിദ്യാർത്ഥിനി ).സഹോദരൻ: ശ്രീകുമാർ കോട്ടയം (എക്സ്. സർവ്വീസ്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe