കോതമംഗലം വല്ലത്ത് മീത്തൽ രാമൻ അന്തരിച്ചു

news image
May 29, 2025, 12:44 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) (കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ലാർക്ക്) അന്തരിച്ചു. ഭാര്യ : പ്രഭാവതി . മക്കൾ: രാഹുൽ, രോഷിത്. മരുമക്കൾ: അഭിരാമി, ഷോഹിന.സഹോദരങ്ങൾ: ഉണ്ണിനായർ, കൃഷ്ണൻനായർ, പരേതരായ പദ്മനാഭൻനായർ, പത്മിനി അമ്മ . സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe