കൊയിലാണ്ടി : കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ (68) നി ര്യാതനായി. പിതാവ് : പരേതരായ കോണ്ടംവള്ളി കുമാരൻ. മാതാവ്: പരേതയായ മാളു. ഭാര്യ : രാഗിണി . മക്കൾ : ശ്രീജേഷ് (ഹൈദരാബാദ്) അഞ്ജലി (യുകെ). മരുമകൾ: കവിത (താമരശ്ശേരി). സഹോദരങ്ങൾ : വിലാസിനി,സുരേഷ്, രമേശൻ, സജീവൻ, ബീന,
സഞ്ചയനം : വ്യാഴം
