പാലക്കാട്: അനധികൃതമായി കടത്തിയ രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശി ഭവാനി സിംഗ് ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരികയായിരുന്നു. ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് കറൻസി പിടികൂടിയത്. യുവാവിൻ്റെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ്.
- Home
- Latest News
- കോയമ്പത്തൂരിൽ നിന്നെത്തിയ കാറിലുണ്ടായിരുന്നത് രണ്ടരക്കോടിയിലേറെ തുക; യുവാവിനെ കസ്റ്റഡിയിലെടുത്തു, സംഭവം വാളയാറിൽ
കോയമ്പത്തൂരിൽ നിന്നെത്തിയ കാറിലുണ്ടായിരുന്നത് രണ്ടരക്കോടിയിലേറെ തുക; യുവാവിനെ കസ്റ്റഡിയിലെടുത്തു, സംഭവം വാളയാറിൽ
Share the news :
Oct 24, 2025, 10:37 am GMT+0000
payyolionline.in
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; ഓട്ടോറിക്ഷയിലെത്തിയ അ ..
മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം, കോഴിപ്പോര് സാംസ്കാരിക അവകാ ..
Related storeis
മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം, കോഴിപ്പോര് സാംസ്...
Oct 24, 2025, 10:43 am GMT+0000
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; ഓട്ടോറിക്ഷയ...
Oct 24, 2025, 10:36 am GMT+0000
ശ്രദ്ധക്ക്, വൈകിട്ട് 4 ന് സൈറണുകൾ മുഴങ്ങും, ദുരന്ത നിവാരണ അതോറിറ്റി...
Oct 24, 2025, 10:05 am GMT+0000
സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്; തലസ്ഥാനത്തെ ഈ നദികളിൽ യെല്...
Oct 24, 2025, 9:00 am GMT+0000
ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
Oct 24, 2025, 8:49 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ ലഗേജ് മറന്നുവെച്ചോ ? തിരികെ കിട്ടാൻ എവിടെ പരാ...
Oct 24, 2025, 8:05 am GMT+0000
More from this section
കാറ്റും മഴയും, അടുത്ത മൂന്ന് മണിക്കൂറിലേക്ക് മാത്രം മൂന്ന് ജില്ലകളി...
Oct 24, 2025, 7:25 am GMT+0000
സിഎസ്ഐആർ നെറ്റ്: ഇനിയും അപേക്ഷിച്ചില്ലേ! വേഗമാകട്ടെ; രജിസ്ട്രേഷൻ ഇ...
Oct 24, 2025, 7:11 am GMT+0000
ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്...
Oct 24, 2025, 6:59 am GMT+0000
‘കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയ...
Oct 24, 2025, 6:29 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരു...
Oct 24, 2025, 6:19 am GMT+0000
കഴക്കൂട്ടം ഹോസ്റ്റൽ ബലാൽസംഗം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
Oct 24, 2025, 6:17 am GMT+0000
മോഹൻലാലിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്: നിയമവിധേയമാക്കിയ ഉ...
Oct 24, 2025, 6:09 am GMT+0000
60 വയസ് കഴിഞ്ഞവർക്ക് മാസം 20,000 വരെ സമ്പാദിക്കാം; റിട്ടയർമെന്റ് ജ...
Oct 24, 2025, 5:47 am GMT+0000
സ്വർണ വില കൂടി; തിരിച്ചു കയറുന്നു
Oct 24, 2025, 5:05 am GMT+0000
വിറക് അടുപ്പിൽനിന്നും തീപടർന്നു; പൊള്ളലേറ്റ് വയോധിക ദമ്പതിമാർക്ക് ദ...
Oct 24, 2025, 4:54 am GMT+0000
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് ഇന്നും കനത...
Oct 24, 2025, 4:34 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ ബൈത്താൻ്റെവിട നഫീസ അന്തരിച്ചു
Oct 24, 2025, 4:23 am GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്...
Oct 23, 2025, 1:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്...
Oct 23, 2025, 1:19 pm GMT+0000
