പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ രാവിലെ 8:45 ആയിരുന്നു സംഭവം. പൊട്ടിത്തെറിയെതുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂനിറ്റെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്ത് തുടരുകയണ്. അതേസമയം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
- Home
- Latest News
- കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി
Share the news :
Nov 27, 2023, 6:27 am GMT+0000
payyolionline.in
ഓട പൊളിച്ചിട്ടിട്ട് മാസങ്ങൾ;തലസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം
സ്വർണം വാങ്ങാൻ വിയർക്കും; സർവ്വകാല റെക്കോർഡിനടുത്ത് സ്വർണവില
Related storeis
ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് ...
Nov 16, 2024, 10:09 am GMT+0000
സന്ദീപിനെ പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിലണിയാൻ കോൺഗ്രസിനെ കഴിയൂ:...
Nov 16, 2024, 9:37 am GMT+0000
തളിക്കുളം ഹാഷിദ കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം; ക്രൂരമായ കൊലപാത...
Nov 16, 2024, 9:02 am GMT+0000
‘വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്...
Nov 16, 2024, 8:42 am GMT+0000
കോഴിക്കോട് കടപ്പുറത്തു കച്ചവടം: പന്തൽ പൊളിച്ചു മാറ്റി ആരോഗ്യ വിഭാഗം
Nov 16, 2024, 7:10 am GMT+0000
സന്ദീപ് ബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ -കെ.സുരേന്ദ്രൻ
Nov 16, 2024, 6:56 am GMT+0000
More from this section
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വ...
Nov 16, 2024, 5:36 am GMT+0000
‘കൈ’ പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാ...
Nov 16, 2024, 5:26 am GMT+0000
സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്
Nov 16, 2024, 5:16 am GMT+0000
തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ...
Nov 16, 2024, 5:13 am GMT+0000
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 900 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Nov 16, 2024, 4:19 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘ...
Nov 16, 2024, 4:12 am GMT+0000
സേന്താഷ് ട്രോഫി: കോഴിക്കോട്ടു നിന്ന് നാലുപേർ
Nov 16, 2024, 4:05 am GMT+0000
ബംഗളൂരുവില്‍ വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ ...
Nov 16, 2024, 3:29 am GMT+0000
ശബരിമല നട തുറന്നു: അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
Nov 16, 2024, 3:24 am GMT+0000
യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാ...
Nov 16, 2024, 3:12 am GMT+0000
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Nov 15, 2024, 2:10 pm GMT+0000
കോഴിക്കോടടക്കം 3 ജില്ലകളിൽ ഇടിമിന്നലോടെ മഴ; 40 കി.മി വേഗതയിൽ കാറ്റും
Nov 15, 2024, 1:27 pm GMT+0000
കേരള സർവകലാശാല 4 വർഷ ബിരുദകോഴ്സ് ഫീസ് വർധന; അപാകത പരിശോധിക്കാൻ രണ്ട...
Nov 15, 2024, 1:09 pm GMT+0000
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: വയനാട്ടിൽ നവംബർ 19 ന് ഹർത്താൽ
Nov 15, 2024, 12:33 pm GMT+0000
വിവാഹ ക്ഷണക്കത്തിന്റെ രൂപത്തില്‍ ആ ഫയല്‍ വന്നാല്‍ ക്ലിക്ക് ചെയ്യല...
Nov 15, 2024, 11:08 am GMT+0000