കോഴിക്കോട് : കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 2 ഇൻഡിഗോ സർവീസുകൾ റദ്ദാക്കി. രാത്രി 9 മണിക്കുള്ള കോഴിക്കോട്–ഡൽഹി വിമാനം (6E 2773), രാത്രി 7.55നുള്ള കോഴിക്കോട്–ബെംഗളൂരു വിമാനം (6E 153) എന്നിവയാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്–ദമ്മാം വിമാനം ആദ്യം ഉച്ചയ്ക്ക് 2.50ലേക്കും പിന്നീട് വൈകീട്ട് 6 മണിയിലേക്കും നീട്ടിയിരിക്കുകയാണ്. യാത്രക്കാർ എയർലൈനിൽ നിന്നുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
- Home
- Latest News
- കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി; ദമ്മാം വിമാനം വൈകുന്നു
കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി; ദമ്മാം വിമാനം വൈകുന്നു
Share the news :
Dec 7, 2025, 11:55 am GMT+0000
payyolionline.in
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ..
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന്ന് വീടുകൾ ..
Related storeis
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉര...
Dec 7, 2025, 11:44 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട...
Dec 7, 2025, 9:57 am GMT+0000
സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ...
Dec 7, 2025, 9:52 am GMT+0000
ശ്രദ്ധിക്കുക, ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇ...
Dec 7, 2025, 9:34 am GMT+0000
More from this section
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്ശനം നടത്തിയത് 80,76...
Dec 7, 2025, 5:25 am GMT+0000
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാന...
Dec 7, 2025, 5:19 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത...
Dec 6, 2025, 2:50 pm GMT+0000
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എ...
Dec 6, 2025, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടി...
Dec 6, 2025, 12:13 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേ...
Dec 6, 2025, 12:07 pm GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ...
Dec 6, 2025, 11:33 am GMT+0000
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു
Dec 6, 2025, 11:28 am GMT+0000
സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷ...
Dec 6, 2025, 11:04 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്...
Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള ...
Dec 6, 2025, 10:48 am GMT+0000
