കോഴിക്കോട്: കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടോളം കോഴിക്കോട്ടെ ആതുര ശുശ്രൂഷ രംഗത്ത് സജീവമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഏപ്രിൽ 14 ന് കോഴിക്കോട് നടക്കും.
- Home
- കോഴിക്കോട്
- ചരമം
- കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു
കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു
Share the news :

Apr 13, 2025, 12:58 am GMT+0000
payyolionline.in
ലഹരിക്കെതിരെ നവ പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ വോളി ..
മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Related storeis
ഇരിങ്ങൽ പാറയുള്ളതിൽ ജാനകി അന്തരിച്ചു
May 31, 2025, 1:59 pm GMT+0000
വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ അന്തരിച്ചു
May 30, 2025, 8:48 am GMT+0000
കോതമംഗലം വല്ലത്ത് മീത്തൽ രാമൻ അന്തരിച്ചു
May 29, 2025, 12:44 pm GMT+0000
പയ്യോളി പാണ്ടികശാല വളപ്പിൽ ജയദേവൻ നിര്യാതനായി
May 28, 2025, 10:18 am GMT+0000
അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം മാണിക്കോത്ത് സുധീഷ് അന്തരിച്ചു
May 28, 2025, 8:06 am GMT+0000
റിട്ട. എസ്ബിഐ അസിസ്റ്റൻറ് മാനേജർ ഇരിങ്ങൽ തെക്കെ ഏറംവള്ളി മുകുന്ദൻ ന...
May 26, 2025, 4:40 pm GMT+0000
More from this section
ഇരിങ്ങൽ കോട്ടക്കൽ ബീഫാത്തു നിര്യാതയായി
May 23, 2025, 4:02 am GMT+0000
എൻ.സി.പി പ്രവർത്തകനായിരുന്ന കോട്ടക്കൽ കോട്ടോൽ ഗോപാലൻ നിര്യാതനായി
May 22, 2025, 9:38 am GMT+0000
വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ അന്തരിച്ചു
May 22, 2025, 7:54 am GMT+0000
അയനിക്കാട് പട്ടായിയിൽ നാരായണി അന്തരിച്ചു
May 21, 2025, 2:06 pm GMT+0000
അട്ടക്കുണ്ട് ഊരുവയലിൽ റുഖിയ അന്തരിച്ചു
May 19, 2025, 2:56 pm GMT+0000
പുറക്കാട് വടക്കെ പാലക്കാട്ട് മാധവി അമ്മ നിര്യാതയായി
May 19, 2025, 2:32 pm GMT+0000
കോട്ടക്കൽ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു
May 18, 2025, 1:31 pm GMT+0000
തിക്കോടി പൊത്തനുളത്തിൽ സിജി അന്തരിച്ചു
May 17, 2025, 4:54 pm GMT+0000
പുറക്കാട് കാവുമ്പുറത്ത് ചാത്തു നിര്യാതനായി
May 16, 2025, 2:12 pm GMT+0000
കോട്ടക്കൽ കടവത്ത് കാട്ടിൽ വത്സല നിര്യാതയായി
May 16, 2025, 4:40 am GMT+0000
അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം മേനാടം പൊയിൽ എം.പി മുരളീ...
May 15, 2025, 10:07 am GMT+0000
കൊയിലാണ്ടി മന്ദമംഗലം അണേച്ചം വീട്ടിൽ ശ്രീനിവാസൻ നായർ അന്തരിച്ചു
May 15, 2025, 9:04 am GMT+0000
പയ്യോളി നടുത്താര പറമ്പിൽ എം.ഹമീദ് നിര്യാതനായി
May 15, 2025, 8:07 am GMT+0000
കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ അന്തരിച്ചു
May 14, 2025, 7:01 am GMT+0000
പള്ളിക്കര താഴത്തെടുത്ത് കുഞ്ഞാമി അന്തരിച്ചു
May 13, 2025, 1:01 pm GMT+0000