കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; സ്വകാര്യ ആശുപത്രി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു
Sep 13, 2023, 3:55 pm GMT+0000
payyolionline.in
നിപ ജാഗ്രതാ നിര്‍ദേശങ്ങള്‍; വവ്വാലുകളുടെ കോളനികളുള്ള സ്ഥലങ്ങളിൽ പോകരുത്, ഭയപ് ..
ഹാൾട്ടിങ് സ്റ്റേഷൻ റെയിൽവേ സ്റ്റേഷനായി ഉയർത്തണം: മുക്കാളി ടൗൺ വികസനസമിതി കൺവ ..