കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു.
- Home
- Latest News
- കോഴിക്കോട് ഓമശ്ശേരിയിൽ യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ,വീട്ടുമുറ്റത്തേക്ക് കയറി, ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ചു
കോഴിക്കോട് ഓമശ്ശേരിയിൽ യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ,വീട്ടുമുറ്റത്തേക്ക് കയറി, ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ചു
Share the news :

Mar 8, 2025, 8:09 am GMT+0000
payyolionline.in
കീഴുർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ
പെൺകുട്ടികളെ തിരിച്ചെത്തിച്ചു; കണ്ണീരോടെ സ്വീകരിച്ച് മാതാപിതാക്കൾ
Related storeis
പൊടിയരി കയറ്റുമതി നിരോധനം സർക്കാർ പിൻവലിച്ചു
Mar 9, 2025, 7:30 am GMT+0000
കൊച്ചിയിൽ ലഹരി കണ്ടെത്താൻ രാത്രി പൊലീസിന്റെ വ്യാപക പരിശോധന; 300 പ...
Mar 9, 2025, 7:26 am GMT+0000
വയോധികയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ പിടിയിൽ
Mar 9, 2025, 7:25 am GMT+0000
ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണു; മമ്പാട് പുലിയുടെ ആക്രമണത്തിൽ...
Mar 9, 2025, 7:17 am GMT+0000
നവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ പൊലീസിന് ഉപയോഗ...
Mar 9, 2025, 7:14 am GMT+0000
പൊട്ടിപ്പൊളിഞ്ഞ കക്കുഴിയിൽ താഴ ചീർപ്പ് നവീകരിക്കണം ; സി.പി.ഐ അയനിക്...
Mar 8, 2025, 5:46 pm GMT+0000
More from this section
10-ല്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇന്റേണല്‍...
Mar 8, 2025, 3:58 pm GMT+0000
കോഴിക്കോടടക്കം 6 ജില്ലയിൽ ചൂട് കൂടും; യെല്ലോ അലർട്ട്
Mar 8, 2025, 3:46 pm GMT+0000
താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്...
Mar 8, 2025, 3:36 pm GMT+0000
വിമാനത്താവളത്തിൽ വയോധികക്ക് വീൽചെയർ നിഷേധിച്ച സംഭവം; വിശദീകരണവുമായ...
Mar 8, 2025, 3:18 pm GMT+0000
കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു, ദേഹമാസകലം പൊള്ളൽ
Mar 8, 2025, 1:40 pm GMT+0000
ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപ...
Mar 8, 2025, 12:45 pm GMT+0000
‘നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ല, ദിവ്യ നടത്തിയത് വൻആസൂത്രണ...
Mar 8, 2025, 11:59 am GMT+0000
അടിമാലിയിൽ കൃഷിപ്പണിക്കെത്തിയവർക്കുനേരെ കാട്ടുതേനീച്ചയുടെ ആക്രമണം, ...
Mar 8, 2025, 11:23 am GMT+0000
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന്; പാമ്പുകടിയേറ്റ കുട്ടിയുമായിവന്ന ആംബുലൻസ്...
Mar 8, 2025, 10:45 am GMT+0000
10 വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറ...
Mar 8, 2025, 10:43 am GMT+0000
കാസര്‍കോട് മൂന്നാഴ്ച മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയെക്കുറിച്ച് വ...
Mar 8, 2025, 10:41 am GMT+0000
വിലക്കുറവിൽ ഒരു യൂട്യൂബ് സബ്സ്ക്രിപ്ഷൻ; ‘പ്രീമിയം ലൈറ്റ്R...
Mar 8, 2025, 10:35 am GMT+0000
കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്പനക്കിടെ പിടിയില്‍; ...
Mar 8, 2025, 8:47 am GMT+0000
പെൺകുട്ടികളെ തിരിച്ചെത്തിച്ചു; കണ്ണീരോടെ സ്വീകരിച്ച് മാതാപിതാക്കൾ
Mar 8, 2025, 8:27 am GMT+0000
കോഴിക്കോട് ഓമശ്ശേരിയിൽ യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ,വീട്ടുമുറ്...
Mar 8, 2025, 8:09 am GMT+0000