കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു

news image
Oct 17, 2024, 12:16 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലിൽ കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച ഉണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe