കീഴരിയൂർ: കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) അന്തരിച്ചു. പരേതരായ ചേലോട്ട് കേശവൻ നായരുടെയും ശാന്ത കുമാരിയുടെയും മകനാണ്. ഭാര്യ: അർച്ചന (അധ്യാപിക). മക്കൾ: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹറൈൻ). സംസ്കാരം ഇന്ന് (വെള്ളി) രാത്രി 8 ന് വീട്ടുവളപ്പിൽ.
കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി പ്രദീപ് കുമാർ അന്തരിച്ചു
Sep 15, 2023, 2:52 am GMT+0000
payyolionline.in
സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു; കേന്ദ്രസംഘം ..
സോളറിൽ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട; സിബിഐ അന്വേഷിക്കണം: സതീശൻ