കോഴിക്കോട്: നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം. ബീച്ച് ആശുപത്രി പരിസരത്ത് വച്ചു 12 മണിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഷഹൻഷാ എലിയാസ് ആണ് ആക്രമിച്ചത്. കത്തി കൊണ്ടായിരുന്നു ആക്രമണം. ഡാൻസാഫ് എസ്ഐ ഉൾപ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. ലഹരി വിൽപ്പന അറിഞ്ഞ് എത്തിയ സംഘത്തെയാണ് ഷഹൻഷാ ആക്രമിച്ചത്. തടഞ്ഞു നിർത്തി പരിശോധിക്കാൻ നോക്കിയപ്പോൾ ആണ് യുവാവ് കത്തി വീശിയത്. പ്രതിയെ പിന്നാലെ ഡാൻസാഫും വെള്ളയിൽ പൊലീസും ചേർന്നു കീഴ്പ്പെടുത്തി.
- Home
- Latest News
- കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം.
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം.
Share the news :

Mar 24, 2025, 10:39 am GMT+0000
payyolionline.in
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ബിരിയാണിയില്‍ ഇനി ഇന്ത്യന്‍ ഉള്ളി തന്നെ ഇട ..
13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമെ 40 ലധികം സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ..
Related storeis
കൊല്ലം ചിറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും ബൈക്കിലു...
Mar 25, 2025, 10:55 am GMT+0000
എന്താണ് യു പി ഐ പേയ്മെന്റ്, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു, എളുപ്പം ...
Mar 25, 2025, 10:30 am GMT+0000
രാത്രികാല സംഘര്‍ഷങ്ങൾ തുടർന്നതോടെ കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടക...
Mar 25, 2025, 10:28 am GMT+0000
തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ സ...
Mar 25, 2025, 10:23 am GMT+0000
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: ഒന്നാംപ്രതി ആകാശിന് ജാമ്യ...
Mar 25, 2025, 10:18 am GMT+0000
ഗാർഹിക അക്രമങ്ങൾ തുടരുന്നു ; അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേ...
Mar 25, 2025, 9:37 am GMT+0000
More from this section
കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
Mar 25, 2025, 9:23 am GMT+0000
സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്
Mar 25, 2025, 9:22 am GMT+0000
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രത നി...
Mar 25, 2025, 7:34 am GMT+0000
‘മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്...
Mar 25, 2025, 7:16 am GMT+0000
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത് ! മോട്ടോർ വാഹ...
Mar 25, 2025, 7:08 am GMT+0000
കൊയിലാണ്ടിയിൽ 13 കാരി മരിച്ച നിലയിൽ
Mar 25, 2025, 6:18 am GMT+0000
സ്വർണവിലയിൽ വീണ്ടും ഇടിവ്; കുറഞ്ഞത് തുടർച്ചയായ നാലാം ദിവസം
Mar 25, 2025, 6:15 am GMT+0000
ശ്രദ്ധിക്കുക – കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് വിന്യാസത്തിന്റെ...
Mar 25, 2025, 5:47 am GMT+0000
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല
Mar 25, 2025, 5:12 am GMT+0000
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കും; ദേവസ്വം ബോർഡും തന്ത...
Mar 25, 2025, 5:06 am GMT+0000
വടകരയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ ...
Mar 25, 2025, 4:57 am GMT+0000
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Mar 25, 2025, 3:33 am GMT+0000
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Mar 25, 2025, 3:30 am GMT+0000
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന...
Mar 25, 2025, 3:26 am GMT+0000
എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത, അന്...
Mar 25, 2025, 3:24 am GMT+0000