കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ് പറഞ്ഞു.
കോഴിക്കോട് സെയിൽസ് ടാക്സ് ഓഫീസിനു സമീപത്തു നിന്നാണ് പുലർച്ചെ യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. ഇന്നോവ കാറിൽ എത്തിയ സംഘമാണ് റഹിസിനെ തട്ടിക്കൊണ്ടുപോയത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹിസിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയ്യം പിടി കൂടിയത്.കക്കാടം പൊയിലിന് 8 കിലോമീറ്റർ അകലെ മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് ഇവരെ കണെത്തിയത്.
സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് ‘ പൊലിസ് വ്യക്തക്കി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സൂചന.നടക്കാവ് പൊലിസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
- Home
- കോഴിക്കോട്
- കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Share the news :

Aug 29, 2025, 12:06 pm GMT+0000
payyolionline.in
പിറന്നാള്‍ ദിനത്തില്‍ പ്രണയസാഫല്യം; തമിഴ് നടൻ വിശാലിൻ്റെ വിവാഹനിശ്ചയം നടന്നു
ഓണത്തിന് കുടുംബത്തോടൊപ്പം സമാധാനത്തോടെ ട്രിപ്പടിക്കാം; നിങ്ങളുടെ വീടിന് കേരളാ ..
Related storeis
തിരുവള്ളൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
Oct 13, 2025, 12:16 pm GMT+0000
അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക...
Oct 11, 2025, 12:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികളും ...
Oct 10, 2025, 6:13 am GMT+0000
പെരുവട്ടൂരില്‍ കുറുക്കന്റെ ആക്രമണം; യുവതിക്ക് കടിയേറ്റു
Oct 9, 2025, 3:43 pm GMT+0000
‘ആശുപത്രിയിൽ വരാൻ ഭയം’: കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹി...
Oct 9, 2025, 9:00 am GMT+0000
നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസി...
Oct 8, 2025, 4:06 pm GMT+0000
More from this section
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്...
Oct 8, 2025, 10:28 am GMT+0000
കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; നിര്‍ണായക അനുമതി ല...
Oct 8, 2025, 10:20 am GMT+0000
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശു...
Oct 8, 2025, 8:59 am GMT+0000
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ...
Oct 7, 2025, 10:40 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
Oct 5, 2025, 3:13 pm GMT+0000
കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പ...
Oct 3, 2025, 3:31 pm GMT+0000
‘ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു’; അജ...
Oct 3, 2025, 11:50 am GMT+0000
കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസ്, ഒരു സ്റ്റോപ്പിലിറങ്ങിയ സ്...
Oct 3, 2025, 11:01 am GMT+0000
കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് വിൽപ്പന; 132 ഗ്രാം മെ...
Oct 3, 2025, 10:51 am GMT+0000
ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി, ...
Oct 3, 2025, 10:26 am GMT+0000
തുഷാരഗിരി പാലത്തിൽ കയർകെട്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Oct 1, 2025, 5:33 pm GMT+0000
പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക്ക് ഓണേഴ്സ് ജില്ലാ കമ്മിറ്റി പുന...
Oct 1, 2025, 3:42 pm GMT+0000
തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെടാൻ താഴ്ചയിലേക്ക...
Oct 1, 2025, 1:51 pm GMT+0000
തല കയറിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽനിന്ന് കയർകെട്ടി ചാടിയ...
Oct 1, 2025, 10:37 am GMT+0000
കോഴിക്കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി, യുവാവ്...
Oct 1, 2025, 8:14 am GMT+0000