കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Home
- Latest News
- കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി, പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി, പൊലീസ് അന്വേഷണം ആരംഭിച്ചു
Share the news :
Nov 12, 2025, 8:45 am GMT+0000
payyolionline.in
ദില്ലി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന, കാറുകൾ കണ്ടെത്താൻ അ ..
ടിപി ചന്ദ്രശേഖരൻ വധക്കേസ്: കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈ ..
Related storeis
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഇനി ഓൺ സ്ക്രീൻ മാർക്കിങ്
Feb 11, 2026, 5:08 am GMT+0000
പാൻ കാർഡ് നിബന്ധനകളിൽ വൻ മാറ്റം; സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഇ...
Feb 11, 2026, 4:46 am GMT+0000
ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തി...
Feb 11, 2026, 4:23 am GMT+0000
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാന...
Feb 11, 2026, 4:15 am GMT+0000
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Feb 10, 2026, 2:46 pm GMT+0000
More from this section
പൊള്ളുന്നു: സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026, 9:46 am GMT+0000
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി
Feb 10, 2026, 9:13 am GMT+0000
മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി ...
Feb 10, 2026, 8:08 am GMT+0000
കേരള സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയ...
Feb 10, 2026, 7:58 am GMT+0000
ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത...
Feb 10, 2026, 7:47 am GMT+0000
‘പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു ക...
Feb 10, 2026, 7:18 am GMT+0000
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
Feb 10, 2026, 6:40 am GMT+0000
ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ...
Feb 10, 2026, 6:38 am GMT+0000
നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്ക...
Feb 10, 2026, 6:21 am GMT+0000
പൊതുവഴിയിൽ കത്തിച്ച ഭക്ഷണാവശിഷ്ടങ്ങൾ; നോട്ടീസ് നൽകി നഗരസഭ
Feb 10, 2026, 6:19 am GMT+0000
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സി.സി ടി.വിയും തുണക്കുന്നില്ല, പ്രതിയെ ...
Feb 10, 2026, 5:29 am GMT+0000
ചിന്നു പാപ്പുവിന്റെ മരണകാരണം സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ...
Feb 10, 2026, 4:49 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Feb 10, 2026, 4:24 am GMT+0000
വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ ക...
Feb 10, 2026, 4:23 am GMT+0000
താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെ...
Feb 10, 2026, 4:04 am GMT+0000
