കോഴിക്കോട്: കനത്ത മഴയില്‍ കോട്ടൂളിയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കോട്ടൂളി ചേറോട് വീടില് രമേശന് വീടിന്റെ ചുറ്റുമതിലാണ് അപകടരമായ രീതിയില്‍ തകര്‍ന്നുവീണത്.ശനിയാഴ്ച്ച രാത്രി 11.30യോട് കൂടി കരിങ്കല്‍ മതില് തകര്‍ന്നുവീഴുകയായിരുന്നു. മതില് തകര്‍ന്നു വീണതോടെ വീട് അപകടാവസ്ഥയിലാണ്. മഴ ഇനിയും തുടര്‍ന്നാല്‍ സമീപത്തുള്ള വീടിനും ഭീഷണിയുണ്ടായേക്കാമെന്ന ആശങ്കയുണ്ട്.
- Home
- കോഴിക്കോട്
- കോഴിക്കോട് മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു
കോഴിക്കോട് മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു
Share the news :
May 22, 2025, 12:17 pm GMT+0000
payyolionline.in
പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന ..
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും
Related storeis
ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാട...
Jan 8, 2026, 11:14 am GMT+0000
കോഴിക്കോട് വാടക ഫ്ലാറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം ...
Jan 1, 2026, 6:40 am GMT+0000
കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്ക...
Dec 31, 2025, 5:25 pm GMT+0000
ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്പ...
Dec 28, 2025, 3:24 pm GMT+0000
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനി...
Dec 28, 2025, 12:10 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
More from this section
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറ...
Dec 24, 2025, 9:18 am GMT+0000
നാലാഴ്ചയ്ക്കകം നാലുവരി ?; മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത അടുത്...
Dec 23, 2025, 12:08 pm GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്...
Dec 9, 2025, 1:35 pm GMT+0000
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്...
Dec 7, 2025, 4:05 pm GMT+0000
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
