കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ സാഹസിക റീൽ ചിത്രീകരണം. ജീവന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് റോഡിൽ ഈ സാഹസിക പ്രവർത്തി നടത്തിയത്. റീൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച് വീഡിയോ എടുക്കുകയായിരുന്നു. വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ പുറകിലെ വാഹന യാത്രക്കാരാണ് പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
- Home
- കോഴിക്കോട്
- കോഴിക്കോട് യുവാവിൻ്റെ സാഹസിക റീൽ ചിത്രീകരണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
കോഴിക്കോട് യുവാവിൻ്റെ സാഹസിക റീൽ ചിത്രീകരണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
Share the news :

Sep 21, 2025, 1:38 pm GMT+0000
payyolionline.in
മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ്
എലത്തൂരിൽ ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിയ്ക്ക് പരിക്ക്
Related storeis
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി
Sep 19, 2025, 4:04 pm GMT+0000
കോഴിക്കോട് വളയം ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ; ഒഴിവായത് വൻ ദുരന്തം
Sep 19, 2025, 11:06 am GMT+0000
യുകെയിൽ വീട്ടമ്മയ്ക്ക് അപ്രതീക്ഷിത അന്ത്യം; മൃതദേഹം നാട്ടിലെത്തിക്ക...
Sep 19, 2025, 7:06 am GMT+0000
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു
Sep 19, 2025, 5:21 am GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ...
Sep 17, 2025, 4:38 pm GMT+0000
കന്യാകുമാരി സ്വദേശിയെ കോഴിക്കോട് തടഞ്ഞ് പരിശോധന; ബാഗിലും കൈയ്യിലെ ക...
Sep 17, 2025, 10:59 am GMT+0000
More from this section
ദിവസങ്ങളോളം സംസ്കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴ...
Sep 17, 2025, 3:27 am GMT+0000
കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 15, 2025, 3:23 pm GMT+0000
ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവേ ദാരുണാന്ത്യം; തൊണ്...
Sep 15, 2025, 10:19 am GMT+0000
ബാലുശ്ശേരിയിൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാർ സ...
Sep 15, 2025, 7:53 am GMT+0000
കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
Sep 15, 2025, 7:07 am GMT+0000
മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Sep 13, 2025, 3:05 pm GMT+0000
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗ...
Sep 13, 2025, 4:06 am GMT+0000
തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
Sep 13, 2025, 3:42 am GMT+0000
തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
Sep 12, 2025, 3:08 pm GMT+0000
കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവളത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാ...
Sep 12, 2025, 3:48 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കാസർകോട് ക്രെയിൻ പൊട്ടി വീണ് വടകര , മണിയൂർ ...
Sep 11, 2025, 3:18 pm GMT+0000
നാദാപുരം കല്ലാച്ചിയില്‍ ടോറസ് പോസ്റ്റില്‍ ഇടിച്ചു; 11 കെ വി പോസ്റ്റ...
Sep 11, 2025, 4:33 am GMT+0000
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില; പവന് 81000 കടന്നു
Sep 10, 2025, 4:58 am GMT+0000
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പു...
Sep 9, 2025, 3:06 pm GMT+0000
കോഴിക്കോട് ബൈപ്പാസ്: നാലിടങ്ങളില്‍ സര്‍വീസ് റോഡായില്ല; ഇനിയും ഭൂമിവേണം
Sep 9, 2025, 1:25 pm GMT+0000