കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊലീസ് പിടിയില്‍

news image
Sep 14, 2024, 6:19 am GMT+0000 payyolionline.in

കോഴിക്കോട് : കഞ്ചാവുമായി രണ്ട് സ്ത്രീകൾ പൊലീസ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ  കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. രണ്ട് പേരും കൊൽക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe