കോഴിക്കോട്: ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. ഒൻപത് വിദ്യാർഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
- Home
- Latest News
- കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരുക്ക്
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരുക്ക്
Share the news :

Mar 4, 2025, 12:33 pm GMT+0000
payyolionline.in
കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്രിയ; അമ്പര ..
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ...
Mar 4, 2025, 12:39 pm GMT+0000
കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്...
Mar 4, 2025, 12:28 pm GMT+0000
കൂത്തുപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മുള്ളൻപന്നി ആക്രമണത്തിൽ പരിക...
Mar 4, 2025, 12:17 pm GMT+0000
ഹോളി കളറാക്കാന്‍ ബിഎസ്എന്‍എല്‍, വാര്‍ഷിക പാക്കേജ് പുതുക്കി; ഇനി 425...
Mar 4, 2025, 12:07 pm GMT+0000
ഗുസ്തി താരത്തിന്റെ മരണം: ഒളിമ്പ്യൻ സുശീൽ കുമാറിന് ജാമ്യം
Mar 4, 2025, 11:54 am GMT+0000
വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; വേളം പെരുവയൽ സ്വദേശി പിടിയില്‍
Mar 4, 2025, 10:36 am GMT+0000
More from this section
കണ്ണൂർ വനിതാ ജയിലിന് മുകളിൽ അജ്ഞാത ഡ്രോൺ
Mar 4, 2025, 10:08 am GMT+0000
പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Mar 4, 2025, 9:40 am GMT+0000
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാ...
Mar 4, 2025, 8:53 am GMT+0000
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ മുൻ മാനേജരുടെ പണയ സ്വർണ തട്ടി...
Mar 4, 2025, 7:54 am GMT+0000
വിദ്യാലയങ്ങളിലെ റാഗിങ്: കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച്
Mar 4, 2025, 7:48 am GMT+0000
കൊലപാതകവും ആത്മഹത്യയും; കൃഷ്ണകുമാർ ഉപയോഗിച്ചത് പ്രത്യേക തോക്ക്; രൂ...
Mar 4, 2025, 7:36 am GMT+0000
നിക്ഷേപ സമാഹരണവുമായി കരുവന്നൂർ ബാങ്ക്; 1000 പേരിൽ നിന്ന് നിക്ഷേപം സ...
Mar 4, 2025, 7:34 am GMT+0000
മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമീഷൻ പരിശോധന
Mar 4, 2025, 6:50 am GMT+0000
നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു
Mar 4, 2025, 6:44 am GMT+0000
കേരളത്തിന്റെ നിരത്തുകളിലേക്ക് ഹൈഡ്രജൻ ബസ്; പരീക്ഷണ ഓട്ടത്തിന് റൂട്ട...
Mar 4, 2025, 6:07 am GMT+0000
ഭർത്താവിൻ്റെ വീട്ടിൽ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ...
Mar 4, 2025, 6:00 am GMT+0000
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെ...
Mar 4, 2025, 5:54 am GMT+0000
പ്രായം പിണറായിക്ക് ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ...
Mar 4, 2025, 5:45 am GMT+0000
പാൻ കാര്‍ഡിലെ ഫോട്ടോ തിരിച്ചറിയാനാകുന്നില്ലേ? ഓൺലൈനായി എളുപ്പത്തിൽ ...
Mar 4, 2025, 5:43 am GMT+0000
വടകരയിൽ ലഹരിമാഫിയ താവളമാകുന്നു; യുവതലമുറ അപകടത്തിലേക്ക്…
Mar 4, 2025, 5:16 am GMT+0000