കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.പിന്നീട് ദർസിലോ വീട്ടിലോ കുട്ടി എത്തിയിട്ടില്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്ന്ന് കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം
കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം
Share the news :

May 16, 2025, 3:26 am GMT+0000
payyolionline.in
കാസർകോട് ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തു എന്ന് പറഞ്ഞ് അമ്മ മകനെ പൊള് ..
കേരളത്തിലേക്ക് ഒരു വന്ദേഭാരത് കൂടി എത്തുന്നു; രാമേശ്വരം ട്രെയിൻ ജൂണിൽ സർവീസ് ..
Related storeis
മുംബൈ മെട്രോ ട്രെയിനിൽ നിന്ന് രണ്ടു വയസുകാരൻ അബദ്ധത്തിൽ ചാടിയിറങ്ങി...
Jul 1, 2025, 5:37 am GMT+0000
കുഞ്ഞിന്റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്...
Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്
Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ ത...
Jul 1, 2025, 5:20 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതല്; ഏതെല്ലാം ടിക്കറ്റുകള്ക...
Jul 1, 2025, 4:48 am GMT+0000
മൂന്ന് ലക്ഷം വില വരുന്ന വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കട...
Jul 1, 2025, 4:37 am GMT+0000
More from this section
‘ഞാന് നേരിട്ടുവന്ന് ഓരോ കുഴിയും കാണിച്ചുതരണോ’; ദേശീയപാ...
Jul 1, 2025, 3:16 am GMT+0000
തൃശ്ശൂരില് വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
Jul 1, 2025, 3:11 am GMT+0000
കോട്ടയം കോടിമതയിൽ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേ...
Jul 1, 2025, 3:09 am GMT+0000
ബാലുശ്ശേരിയിൽ സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jun 30, 2025, 1:17 pm GMT+0000
കൊല്ലം കടയ്ക്കൽ ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പി...
Jun 30, 2025, 1:08 pm GMT+0000
14കാരിക്ക് വയറ് വേദന, പരിശോധനയിൽ ഗർഭിണി; പീഡിപ്പിച്ച 56 കാരന് സ്റ്റ...
Jun 30, 2025, 12:04 pm GMT+0000
100 പവൻ സ്വർണ്ണവും വോൾവോ കാറും നൽകിയിട്ടും മതിയായില്ല; തമിഴ്നാട്ടി...
Jun 30, 2025, 11:23 am GMT+0000
റഹീം കേസ് ; റിയാദ് ഗവര്ണര്ക്ക് ദയാ ഹരജി നല്കാന് നിയമ സഹായ സമിതി
Jun 30, 2025, 10:58 am GMT+0000
9-ാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിലെ സമയത്തിൽ മാറ്റം, ഉച്ചയൂണ് സ...
Jun 30, 2025, 10:31 am GMT+0000
ആവിഷ്കാര സ്വാതന്ത്ര്യത്തില് ഇടപെടണ്ട, ജാനകി നിയമവിരുദ്ധമാകുന്നത് ...
Jun 30, 2025, 10:11 am GMT+0000
തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം; ആറ് പൊലീസുകാര്ക്ക് സസ്പെന്ഷന്
Jun 30, 2025, 10:02 am GMT+0000
മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെ...
Jun 30, 2025, 9:33 am GMT+0000
സ്വർണ വില കൂപ്പുകുത്തുന്നു; വാങ്ങാതെ മറ്റൊരു തന്ത്രവുമായി ആഭരണപ്രേമ...
Jun 30, 2025, 8:54 am GMT+0000
സംസ്ഥാനത്ത് വെളിച്ചെണ്ണ വില 450 രൂപ കടന്നു
Jun 30, 2025, 8:41 am GMT+0000
എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീ...
Jun 30, 2025, 7:45 am GMT+0000