വയനാട്: മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്. മൂന്നുദിവസം മുമ്പാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ബലമായി ഒരു കെട്ടിടത്തിൻ്റെ കോണിപ്പടിയിൽ കൊണ്ടു പോയായിരുന്നു മർദ്ദനം. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് സിഡബ്ല്യൂസിക്ക് പരാതി നൽകി. ‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’ എന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ മർദ്ദിക്കുന്നത് മറ്റു കുട്ടികൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
- Home
- Latest News
- ‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’;അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’;അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Share the news :

Mar 5, 2025, 2:25 pm GMT+0000
payyolionline.in
മലപ്പുറത്ത് കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു
ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
Related storeis
ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
Mar 5, 2025, 2:28 pm GMT+0000
മലപ്പുറത്ത് കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു
Mar 5, 2025, 2:01 pm GMT+0000
തിക്കോടിയിലെ കുഴിയില്‍ കാറ് മറിഞ്ഞു: അപകടം നേരത്തെ ലോറി മറിഞ്ഞിടത്ത്
Mar 5, 2025, 1:45 pm GMT+0000
തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം
Mar 5, 2025, 1:30 pm GMT+0000
ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ...
Mar 5, 2025, 1:12 pm GMT+0000
റമദാനിൽ ദുബൈയിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് വിലക്കി
Mar 5, 2025, 12:49 pm GMT+0000
More from this section
ഡി.ജി.പിയുടെ മകൾ 14 കിലോ സ്വർണം കടത്തിയത് ബെൽറ്റിൽ ഒളിപ്പിച്ച്; താ...
Mar 5, 2025, 10:30 am GMT+0000
മാർച്ച് 11ന് സൗജന്യ തൊഴിൽ മേള; 10ാം ക്സാസ് മുതൽ ബിരുദാനന്തര ബിരുദം ...
Mar 5, 2025, 10:28 am GMT+0000
ഇഫ്താർ സ്പെഷ്യലായി ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? ക്രിസ്പ്പി ചിക്ക...
Mar 5, 2025, 10:22 am GMT+0000
തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരും; ജാഗ്രത പാലിക...
Mar 5, 2025, 10:20 am GMT+0000
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ചുകൊല്ലും; തീരുമാനമെടുത്ത് ചക...
Mar 5, 2025, 9:26 am GMT+0000
മഞ്ചേരിയിൽ വന്യജീവി ആക്രമണം; ഏഴു ആടുകളെ കടിച്ചു കൊന്നു
Mar 5, 2025, 9:18 am GMT+0000
അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ
Mar 5, 2025, 9:08 am GMT+0000
നിങ്ങൾ അറിയാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നു...
Mar 5, 2025, 8:52 am GMT+0000
മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ...
Mar 5, 2025, 8:48 am GMT+0000
വേനൽ ചൂട് കൂടുന്നു!; വളർത്തുമൃഗങ്ങളുടെ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട ക...
Mar 5, 2025, 7:27 am GMT+0000
മലപ്പുറത്ത് എസ്എസ്എൽസി വിദ്യാർഥിക്ക് മർദനം
Mar 5, 2025, 7:21 am GMT+0000
മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനം; സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കി...
Mar 5, 2025, 7:18 am GMT+0000
‘മാര്‍ക്കോ’ ടിവിയില്‍ പ്രദര്‍ശിപ്പിക്കില്ല; അനുമതി നിഷേധിച്ചു
Mar 5, 2025, 7:03 am GMT+0000
13 വയസുകാരനെ സീക്രട്ട് സർവീസ് ഏജന്റാക്കി ഡോണൾഡ് ട്രംപ്
Mar 5, 2025, 6:59 am GMT+0000
കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Mar 5, 2025, 6:10 am GMT+0000