ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ മുൻ കരുതൽ; രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി

news image
Oct 26, 2022, 4:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിക്ക് പിന്നാലെ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് മുൻ കരുതൽ. ഗവർണർ-സർക്കാർ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe