കണ്ണൂർ : കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. പതിവ് പോലെ രാവിലെ കോളജിൽ എത്തിയിരുന്നു. പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.
- Home
- Latest News
- ക്ലാസിലെത്തിയതിനു പിന്നാലെ കുഴഞ്ഞു വീണു, ചെമ്പേരിയിൽ കോളജ് വിദ്യാർഥിനി മരിച്ചു
ക്ലാസിലെത്തിയതിനു പിന്നാലെ കുഴഞ്ഞു വീണു, ചെമ്പേരിയിൽ കോളജ് വിദ്യാർഥിനി മരിച്ചു
Share the news :

Oct 6, 2025, 10:23 am GMT+0000
payyolionline.in
യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, വളരെ ശ്രദ്ധിക്കണം, രാപകല്‍ വ്യത്യാസമി ..
നന്തി ബസാർ പട്ടാർവള്ളി മഹമൂദ് ഹാജി അന്തരിച്ചു
Related storeis
കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം; ഡോക്ടറുടെ കുറിപ്പടിയി...
Oct 6, 2025, 9:20 am GMT+0000
വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമം; പിതാവും മക്കളും അറസ്...
Oct 6, 2025, 7:49 am GMT+0000
സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Oct 6, 2025, 7:30 am GMT+0000
അത് ഭാഗ്യവാൻ തന്നെ; ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ്...
Oct 6, 2025, 7:05 am GMT+0000
രോഗം സ്ഥിരീകരിച്ചത് 240 പേർക്ക്, കോളറ വ്യാപനം അതിരൂക്ഷം; പ്രതിരോധ ന...
Oct 6, 2025, 6:19 am GMT+0000
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്.. സ്വയം ചികിത്സ വേണ്ട, മരുന്നിന്റെ ഡോസ്...
Oct 6, 2025, 6:06 am GMT+0000
More from this section
കോഴിക്കോട് കാരപ്പറമ്പ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
Oct 6, 2025, 4:18 am GMT+0000
ഇരിങ്ങലില്‍ നിർത്തിയിട്ട സ്കൂട്ടറിൽ ഇന്നോവ കാർ ഇടിച്ചു
Oct 6, 2025, 3:46 am GMT+0000
വേമ്പനാട്ടുകായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രമാകുന്നുവെന്ന് പഠനം; കേരള...
Oct 6, 2025, 2:58 am GMT+0000
മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്; ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇ...
Oct 6, 2025, 2:48 am GMT+0000
വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Oct 6, 2025, 2:45 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മൊഴികളിൽ അടിമുടി ദുരൂഹത, സ്...
Oct 6, 2025, 2:08 am GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
ഭാഗ്യശാലി അജ്ഞാതയായി തുടരും; 25 കോടി രൂപയുടെ വിജയി മാധ്യമങ്ങളെ കാണില്ല
Oct 5, 2025, 3:15 pm GMT+0000
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Oct 5, 2025, 9:44 am GMT+0000
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
Oct 5, 2025, 5:16 am GMT+0000
ടോള്‍ പ്ലാസകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാ...
Oct 4, 2025, 4:17 pm GMT+0000
നന്തി- കൊയിലാണ്ടി റൂട്ടിലെ യാത്ര ദുഷ്കരം: മഴ മാറിയിട്ടും നടപടിയില്ല
Oct 4, 2025, 3:40 pm GMT+0000
നടുറോഡിൽ ബിയർകുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് തൂത്ത് വാരിച...
Oct 4, 2025, 3:33 pm GMT+0000
കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു
Oct 4, 2025, 2:20 pm GMT+0000
ചുരം 9–ാം വളവിനു മുകളിലെ മലയിടിച്ചിൽ കേന്ദ്ര വിദഗ്ധ സംഘം പരിശോധന നട...
Oct 4, 2025, 1:44 pm GMT+0000