മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു; മലപ്പുറം അരീക്കോട് 2 പെൺകുട്ടികൾക്ക് ദാരുണാന്ത്യം
Jul 11, 2024, 4:08 am GMT+0000
payyolionline.in
സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ്, സർവീസിൽ കയറാൻ വ്യാജ സർട്ടിഫിക്കറ്റ്; ഐഎഎസ് ..
മലപ്പുറം സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല, 8 ജ ..