ബംഗളൂരു > കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 സീറ്റ് പിന്നിട്ടു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി – ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിച്ച നേതാക്കളോട് ബംഗളൂരുവിലെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
- Home
- Latest News
- കർണാടകയിൽ കോൺഗ്രസ് മുന്നിൽ; വിജയിച്ചവർ ബംഗളൂരുവിലെത്താൻ നിർദേശം
കർണാടകയിൽ കോൺഗ്രസ് മുന്നിൽ; വിജയിച്ചവർ ബംഗളൂരുവിലെത്താൻ നിർദേശം
Share the news :
May 13, 2023, 7:20 am GMT+0000
payyolionline.in
മംഗളൂരുവിൽ വിജയക്കൊടി പാറിച്ച് യു.ടി ഖാദർ; 17,745 ഭൂരിപക്ഷം
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു, പ്രധാനമന്ത്രി മോദി തോറ്റു: ജയ്റാം രമേശ്
Related storeis
നിപ; മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്...
Sep 16, 2024, 3:07 pm GMT+0000
തിരുവനന്തപുരത്ത് വനിതാ സിവിൽ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Sep 16, 2024, 2:42 pm GMT+0000
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു
Sep 16, 2024, 2:12 pm GMT+0000
അടുത്ത ദില്ലി മുഖ്യമന്ത്രി ആരെന്നതിൽ നാളെ അന്തിമ തീരുമാനം; എഎപി എംഎ...
Sep 16, 2024, 1:41 pm GMT+0000
കാസർകോട് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു
Sep 16, 2024, 1:21 pm GMT+0000
ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം, സംഭവം ഗോൾഫ് കളിക്കുന്നതിന...
Sep 16, 2024, 1:06 pm GMT+0000
More from this section
മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വ...
Sep 16, 2024, 12:42 pm GMT+0000
കോഴിക്കോട് അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റ 9 വയസ്സുകാരൻ ...
Sep 16, 2024, 12:18 pm GMT+0000
പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20...
Sep 16, 2024, 11:24 am GMT+0000
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് ചികിത്സയിലിരിക്കെ മര...
Sep 16, 2024, 10:54 am GMT+0000
മൈനാഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ...
Sep 16, 2024, 10:27 am GMT+0000
മൈനാഗപ്പള്ളി അപകടം; ഡോക്ടറെ പുറത്താക്കി ആശുപത്രി
Sep 16, 2024, 9:57 am GMT+0000
നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; തിരുവാലിയിൽ വിദ്യാഭ്യാസ സ്ഥാ...
Sep 16, 2024, 8:49 am GMT+0000
പേരാമ്പ്രയില്‍ ഭീതി പരത്തിയ കാട്ടാന ഉൾക്കാട്ടിലേക്കു മടങ്ങി; ജനം ആ...
Sep 16, 2024, 8:47 am GMT+0000
‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ’: ചലച്ചിത്ര രംഗത്ത് ബദൽ സം...
Sep 16, 2024, 8:45 am GMT+0000
ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439...
Sep 16, 2024, 8:13 am GMT+0000
ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ; നിപമര...
Sep 16, 2024, 7:39 am GMT+0000
നിപ്പ: മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധം; 5 വാർഡുകളിൽ തിയറ്ററുകളും ...
Sep 16, 2024, 7:34 am GMT+0000
കൊല്ലം മൈനാഗപ്പള്ളി അപകടം; മനുഷ്യാവകശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Sep 16, 2024, 7:31 am GMT+0000
നടിയെ ആക്രമിച്ച കേസിൽ കേരളം സുപ്രീം കോടതിയിൽ, നടൻ ദിലീപ് തെളിവ് അട്...
Sep 16, 2024, 7:12 am GMT+0000
വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോഗി ആക്രമിച്ച സംഭവം; കേസെടുത്ത് ...
Sep 16, 2024, 6:54 am GMT+0000