ഖാദി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ മസ്റ്ററിങ് നടത്തണം

news image
May 31, 2025, 7:28 am GMT+0000 payyolionline.in

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24നകം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും അംഗീകൃത സർവീസ് ചാർജ് നൽകി വാർഷിക മസ്റ്ററിങ് നടത്തണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe