ഗാസ: ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെൽജിയവും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗാസയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്.
- Home
- Latest News
- ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം
ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം
Share the news :
Mar 9, 2024, 4:42 am GMT+0000
payyolionline.in
വരുന്നു കേന്ദ്രത്തിന്റെ ഇരുട്ടടി ; വൈദ്യുതി ഉൽപ്പാദനത്തിന് ഇറക്കുമതി
കൽക്കര ..
പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം ന ..
Related storeis
സംസ്ഥാനത്ത് ശക്തമായ മഴ വീണ്ടും: കാറ്റിന് 40 കി.മീ വേഗത, ഒപ്പം ഇടിമി...
Nov 16, 2024, 1:16 pm GMT+0000
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ ഹർത്ത...
Nov 16, 2024, 12:53 pm GMT+0000
ബംഗാളി നടിയുടെ പരാതി: സംവിധായകന് രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ...
Nov 16, 2024, 12:41 pm GMT+0000
പഴയ ഓർമയിൽ ശാഖക്ക് കാവൽ നിൽക്കാൻ സുധാകരനും ഗോൾവാൾക്കറെ പൂജിക്കാൻ സത...
Nov 16, 2024, 11:00 am GMT+0000
ധനുഷ് പ്രതികാരദാഹി, എന്തിനാണ് ഇത്ര പക? -പരസ്യപ്പോരിന് തുടക്കമിട്ട് ...
Nov 16, 2024, 10:14 am GMT+0000
ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് ...
Nov 16, 2024, 10:09 am GMT+0000
More from this section
‘വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്...
Nov 16, 2024, 8:42 am GMT+0000
കോഴിക്കോട് കടപ്പുറത്തു കച്ചവടം: പന്തൽ പൊളിച്ചു മാറ്റി ആരോഗ്യ വിഭാഗം
Nov 16, 2024, 7:10 am GMT+0000
സന്ദീപ് ബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ -കെ.സുരേന്ദ്രൻ
Nov 16, 2024, 6:56 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Nov 16, 2024, 6:41 am GMT+0000
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ
Nov 16, 2024, 6:38 am GMT+0000
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വ...
Nov 16, 2024, 5:36 am GMT+0000
‘കൈ’ പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാ...
Nov 16, 2024, 5:26 am GMT+0000
സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്
Nov 16, 2024, 5:16 am GMT+0000
തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ...
Nov 16, 2024, 5:13 am GMT+0000
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 900 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Nov 16, 2024, 4:19 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘ...
Nov 16, 2024, 4:12 am GMT+0000
സേന്താഷ് ട്രോഫി: കോഴിക്കോട്ടു നിന്ന് നാലുപേർ
Nov 16, 2024, 4:05 am GMT+0000
ബംഗളൂരുവില്‍ വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ ...
Nov 16, 2024, 3:29 am GMT+0000
ശബരിമല നട തുറന്നു: അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
Nov 16, 2024, 3:24 am GMT+0000
യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാ...
Nov 16, 2024, 3:12 am GMT+0000