ഗ്യാലറിയില്‍ നിന്ന് വീണു: എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്

news image
Dec 29, 2024, 1:28 pm GMT+0000 payyolionline.in

കൊച്ചി> തൃക്കാക്കര എംഎല്‍എ  ഉമ തോമസിന്  ഗുരുതര പരിക്ക്.  കൊച്ചിയില്‍ വച്ചാണ് ഗ്യാലറിയില്‍ നിന്നും താഴേക്ക് വീണത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് വീണിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയച്ചില്‍ വച്ചാണ് അപകടമുണ്ടായത്.ഗുരുതരമായ പരിക്കാണ്  പറ്റിയിരിക്കുന്നത്.ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിതുടങ്ങാനിരിക്കെയാണ് അപകടം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe