കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് പിസി ജോർജ് അറസ്റ്റിലായത്. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
- Home
- Latest News
- ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി
ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി
Share the news :

Feb 28, 2025, 7:16 am GMT+0000
payyolionline.in
ഡൽഹിയിലെ 14 ആശുപത്രികളിൽ ഐ.സി.യുവില്ല; മൊഹല്ല ക്ലിനിക്കുകളിൽ ടോയ്ലെറ്റില്ലെന് ..
ജീവകാരുണ്യപ്രവർത്തനം മുസ്ലിംലീഗിനെ കണ്ടുപഠിക്കണം -വി.ഡി. സതീശൻ
Related storeis
ജീവകാരുണ്യപ്രവർത്തനം മുസ്ലിംലീഗിനെ കണ്ടുപഠിക്കണം -വി.ഡി. സതീശൻ
Feb 28, 2025, 7:34 am GMT+0000
ഡൽഹിയിലെ 14 ആശുപത്രികളിൽ ഐ.സി.യുവില്ല; മൊഹല്ല ക്ലിനിക്കുകളിൽ ടോയ്ലെ...
Feb 28, 2025, 6:53 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണവില, പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Feb 28, 2025, 6:36 am GMT+0000
സോഡ വില മാർച്ച് ഒന്ന് മുതൽ വർധിക്കും
Feb 28, 2025, 6:31 am GMT+0000
കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞു, ശേഷം ഫർസാനയെയും കൊലപ്പെടുത്ത...
Feb 28, 2025, 6:28 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല ; ‘നിലത്ത് തലയടിച്ചു വീണതെന്ന് ’ ഷെമി’ അഫാനെ...
Feb 28, 2025, 5:58 am GMT+0000
More from this section
താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററിലെ തര്‍ക്കം , പരസ്പരം ഏറ്റുമുട്ടി വിദ്...
Feb 28, 2025, 5:33 am GMT+0000
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിന...
Feb 28, 2025, 5:23 am GMT+0000
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്...
Feb 28, 2025, 3:45 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി; ന...
Feb 28, 2025, 3:41 am GMT+0000
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുന്നു
Feb 28, 2025, 3:38 am GMT+0000
നവജാത ശിശുവിനെ മോഷ്ടിച്ച് 14.5 ലക്ഷം രൂപക്ക് വിറ്റ കേസ...
Feb 28, 2025, 3:32 am GMT+0000
ലോ കോളജ് വിദ്യാർഥിനിയുടെ മരണം; ആൺസുഹൃത്തിനെ പൊലീസ...
Feb 28, 2025, 3:27 am GMT+0000
സ്വകാര്യഭാഗങ്ങളിൽ 28 സ്റ്റിച്ചുകൾ; തലക്കും ഗുരുതര പരിക്ക്, ക്രൂരബലാ...
Feb 28, 2025, 3:25 am GMT+0000
‘ഗൂഗിൾ പേജുകൾ റിവ്യൂചെയ്താൽ മതി, വീട്ടിലിരുന്ന് പണം സമ്പാദിക്...
Feb 27, 2025, 5:46 pm GMT+0000
കാണാതായ വയോധികന്റെ മൃതദേഹം ബാലുശ്ശേരിയിലെ കനാലിനരികില്‍ കണ്ടെത്തി
Feb 27, 2025, 3:01 pm GMT+0000
ആലുവ സബ്ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ലഹരി കേസിലെ പ്രതികൾ മർദ്...
Feb 27, 2025, 2:51 pm GMT+0000
24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ ക...
Feb 27, 2025, 2:04 pm GMT+0000
സംസ്ഥാന സർക്കാരിൻ്റെ വൻ പ്രഖ്യാപനം: പിഎസ്സി ജോലി ലഭിക്കാൻ എസ്പിസി...
Feb 27, 2025, 1:53 pm GMT+0000
മലപ്പുറത്ത് അതിഥി തൊഴിലാളികൾ 10 കിലോ കഞ്ചാവുമായി പിടിയിൽ
Feb 27, 2025, 1:25 pm GMT+0000
3 മാസത്തെ കുടിശിക തീർത്ത് സർക്കാർ, ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകു...
Feb 27, 2025, 12:58 pm GMT+0000