തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില് നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല് അഗ്നിശമനസേനകളില് നിന്ന് ഫയര്ഫോഴ്സ് യൂണിറ്റുകള് എത്താന് ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്കിയിട്ടുണ്ട്. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയര്ഫോഴ്സ് യൂണിറ്റുകള് രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
- Home
- Latest News
- ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
Share the news :

Jun 16, 2025, 5:25 am GMT+0000
payyolionline.in
സ്വർണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 പേർക്ക് പര ..
Related storeis
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
യുവാവിനെ കൊന്നത് പെണ്സുഹൃത്ത്, നല്കിയത്കീടനാശിനി, കൊലപാതകമെന്ന് സ്...
Aug 2, 2025, 4:12 pm GMT+0000
‘യോഗ്യത’ ഇല്ലാത്തവർക്കും വനം വകുപ്പിൽ തുടരാം; പരീക്ഷ പാസാവാത്ത 1402...
Aug 2, 2025, 3:32 pm GMT+0000
ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗു...
Aug 2, 2025, 1:57 pm GMT+0000
മോശം കാലാവസ്ഥ: ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾ...
Aug 2, 2025, 1:38 pm GMT+0000
മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു
Aug 2, 2025, 12:45 pm GMT+0000
More from this section
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
റേഷൻ കടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി
Aug 1, 2025, 5:31 pm GMT+0000
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13-കാരനെ തട്ടിക്കൊണ്ടുപോയി; 5 ലക്ഷം ആവശ്യപ്പ...
Aug 1, 2025, 1:41 pm GMT+0000
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ റോഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടിട്ടു...
Aug 1, 2025, 12:50 pm GMT+0000
പനിപ്പിടിയിൽ കേരളം – പ്രതിദിന പനിബാധിതർ പതിനൊന്നായിരത്തിലേറെ ...
Aug 1, 2025, 12:40 pm GMT+0000
ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ; ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് ...
Aug 1, 2025, 12:24 pm GMT+0000
കോഴിക്കോട്– കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം; തിങ്ങിനിറ...
Aug 1, 2025, 12:10 pm GMT+0000
‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; സ്വർണം കുറഞ്ഞെന്ന് പര...
Jul 31, 2025, 3:48 pm GMT+0000
കൊച്ചി വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ; നിർമാണം ഡിസംബറിൽ...
Jul 31, 2025, 3:00 pm GMT+0000
ബാലൻസ് പരിശോധന മുതൽ ഇടപാടുകളിൽ വരെ മാറ്റം; നാളെ മുതൽ യുപിഐ ഇടപാടുകൾ...
Jul 31, 2025, 2:34 pm GMT+0000
സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ജൂൺ-ജൂലൈ ആക്കിയാലോ; പൊതുജനാഭിപ്രായം ത...
Jul 31, 2025, 2:22 pm GMT+0000
പത്തനംതിട്ടയിൽ പതിനാറുകാരി ഗർഭിണിയായി; സഹപാഠിക്കെതിരെ കേസെടുത്തു
Jul 31, 2025, 1:48 pm GMT+0000
‘ഉപ്പും മുളകി’ലെ പടവലം കുട്ടൻപിള്ള; കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
Jul 31, 2025, 12:39 pm GMT+0000
പത്തനംതിട്ടയില് KSRTC ബസിന് പിന്നിലിടിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ ...
Jul 31, 2025, 12:32 pm GMT+0000
യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം ഭർത്താവിനും മകൾക്കുമൊപ്പ...
Jul 31, 2025, 12:15 pm GMT+0000