തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.
- Home
- Latest News
- ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Share the news :

Jul 4, 2025, 10:05 am GMT+0000
payyolionline.in
മാസ്ക് ധരിക്കണം, ജാഗ്രത വേണം; മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി; പാലക്കാട് നിപ ..
സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
Related storeis
മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെ...
Oct 20, 2025, 12:47 pm GMT+0000
താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന്...
Oct 20, 2025, 12:39 pm GMT+0000
ഇനി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനൊപ്പം ജോലി ചെയ്യാം; ‘ഇന...
Oct 20, 2025, 12:27 pm GMT+0000
നഗരസഭയോട് പറഞ്ഞു മടുത്തു: ഒടുവിൽ കുഴിയടയ്ക്കാൻ തൊഴിലാളികൾ നേരിട്ടി...
Oct 20, 2025, 12:07 pm GMT+0000
മെസഞ്ചർ ഡെസ്ക്ടോപ് ആപ്പ് ഡിസംബറിൽ ഷട്ട്ഡൗൺ ചെയ്യും; സേവനം വെബ്സൈറ...
Oct 20, 2025, 11:34 am GMT+0000
ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോൾ...
Oct 20, 2025, 11:12 am GMT+0000
More from this section
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നൂറിലധികം എയർഹോ...
Oct 20, 2025, 9:45 am GMT+0000
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന; 1800 രൂപയാക്കും
Oct 20, 2025, 9:06 am GMT+0000
ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു ; മൂന്ന...
Oct 20, 2025, 9:02 am GMT+0000
കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതി ...
Oct 20, 2025, 8:55 am GMT+0000
പൊതുസ്ഥലത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പേടിക്കണം ജ...
Oct 20, 2025, 8:06 am GMT+0000
മഴയ്ക്ക് ശമനമില്ല; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ കാണും
Oct 20, 2025, 8:02 am GMT+0000
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: യുവതി പ്രതിയെ തിര...
Oct 20, 2025, 7:57 am GMT+0000
ബിസിനസ് വാട്സ്ആപിൽ പൊതുഉദ്ദേശ്യ എ.ഐ ചാറ്റ്ബോട്ടുകളെ വ...
Oct 20, 2025, 7:44 am GMT+0000
മുഴപ്പിലങ്ങാട് നടപ്പാലം നിർമാണം നിലച്ചനിലയിൽ
Oct 20, 2025, 7:34 am GMT+0000
മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയില...
Oct 20, 2025, 7:16 am GMT+0000
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി, തുടർന്ന് കൊല...
Oct 20, 2025, 6:44 am GMT+0000
ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന ...
Oct 20, 2025, 6:38 am GMT+0000
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Oct 20, 2025, 5:26 am GMT+0000
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക...
Oct 20, 2025, 5:20 am GMT+0000
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകര...
Oct 20, 2025, 5:01 am GMT+0000