ചിങ്ങപുരം പുതിയകുളങ്ങര കോതോളത്തിൽ രാജൻ അന്തരിച്ചു

news image
Nov 5, 2023, 3:30 pm GMT+0000 payyolionline.in
തിക്കോടി:ചിങ്ങപുരം പുതിയകുളങ്ങര കോതോളത്തിൽ രാജൻ (63) അന്തരിച്ചു. ഭാര്യ:പുഷ്പ. മക്കൾ : രജന, അഞ്ജന. മരുമക്കൾ: നവീൻ (മുംബൈ), നിധിൻ(ഏറണാകുളം). സഹോദരങ്ങൾ: ഭാസ്കരൻ , ജാനകി, പരേതരായ ബാലൻ, ലക്ഷ്മി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe